പാചക വാതകത്തിന് വന്‍ വിലക്കയറ്റം

Advertisement

ന്യൂഡെല്‍ഹി.പാചക വാതക വിലയിൽ വൻ വർധന. സിലിണ്ടറിന് 50 രൂപ കൂടി, 1110 രൂപയായി.

1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് 2124 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂടിയത്.പ്രത്യേക മുന്നറിയിപ്പൊന്നുമില്ലാതെയാണ് വിലക്കയറ്റം.

Advertisement