ന്യൂഡെല്‍ഹി.അനായാസമരണത്തിനുള്ള ഉപാധികൾ ലഘുകരിച്ച് സുപ്രിം കോടതി ഉത്തരവ്. 2018 ലെ ഉത്തരവാണ് സുപ്രിം കോടതി പരിഷ്ക്കരിച്ചത്. ജീവൻ രക്ഷാ ഉപകരണങ്ങൾ ഉചിത സമയത്ത് മാറ്റാൻ ആശുപത്രികൾക്ക് അനുവാദം.ജില്ലാ കളക്ടർമാരുടെ നേത്യത്വത്തിലുള്ള സമിതി വേണം ഇത് നിശ്ചയിക്കാൻ എന്ന നിബന്ധന പിൻവലിച്ചു.
സമിതികളിലെ ഡോക്ടർമാർക്ക് 20 വർഷ പരിചരം വേണം എന്നത് 5 ആക്കി കുറച്ചു.റിവ്യു സമിതിയും ആശുപത്രി തലത്തിൽ മതിയെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു