ജമ്മു.ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യും. ആള് സ്നേഹ സമ്പന്നയും ബുദ്ധിമതിയുമാകണം. വിവാഹത്തിന് താന്‍ എതിരല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അച്ഛനും അമ്മയും മുന്നോട്ട് വെച്ച അവരുടെ സുന്ദരമായ വിവാഹത്തിന്റെ മാതൃക തന്റെ വിവാഹത്തിന് തടസ്സമാകുന്നു. രാഹുൽ ഗാന്ധി
ഭാരത് ജോഡോയാത്രയ്ക്കിടിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം