വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി ഷീസാൻ തുനിഷയെ വഞ്ചിച്ചു

Advertisement

മുംബൈ . ടെലിവിഷൻ താരം തുനിഷ ശർമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷീസാൻ ഖാനെതിരെ ഗുരുതര ആരോപണവുമായി തുനിഷയുടെ അമ്മ . വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി ഷീസാൻ തുനിഷയെ വഞ്ചിച്ചുവെന്നും, ഷീ സാന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തുനിഷയുടെ അമ്മ ആരോപിച്ചു.

അതേസമയം ഡല്‍ഹിയിലെ ശ്രദ്ധ വാൽക്കര്‍ കൊലപാതകത്തിന് ശേഷം രാജ്യത്ത് നടന്ന സംഭവവികാസങ്ങളിൽ അസ്വസ്ഥനായിരുന്നുവെന്നും , വ്യത്യസ്ത മതവിഭാഗക്കാരായതുകൊണ്ടാണ് ബന്ധം വേർപിരിയാൻ തീരുമാനിച്ചതെന്ന് ഷീസാൻ മുംബൈ പൊലീസിന് മൊഴി .. ഷീസാന്റെ സഹോദരിയെയും പോലീസ് ചോദ്യം ചെയ്തു നല്‍കി

Advertisement