ന്യൂഡെല്‍ഹി.അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല നിലപാട് വ്യക്തമാക്കി : നെഹ്റു കുടുംബം

കോൺഗ്രസ് അധ്യക്ഷപദം : പ്രിയങ്ക ഗാന്ധിയുടെ പേര് ചർച്ച ചെയ്യേണ്ട എന്ന നിലപാടിൽ നെഹ്റു കുടുംബം.

സാധ്യമായ സേവനം പ്രിയങ്ക ഇപ്പോൾ പാർട്ടിക്ക് നൽകുന്നുണ്ട്.

അധ്യക്ഷ പദവിയിൽ പ്രിയങ്കയുടെ പേര് ഉന്നയിക്കപ്പെടുന്നത് വിവാദങ്ങൾക്ക് കാരണമാകും എന്നും നെഹ്റു കുടുംബം

രാഹുൽ ഗാന്ധി സന്നദ്ധനായില്ലെങ്കിൽ പ്രിയങ്ക അധ്യക്ഷപദവി ഏറ്റെടുക്കണം എന്ന ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നെഹ്റു കുടുംബത്തിന്റെ നിലപാട്.

ഈ നിർദ്ദേശം മുന്നോട്ടുവച്ച മുതിർന്ന നേതാക്കളോട് സോണിയാഗാന്ധിയാണ് നിലപാട് വ്യക്തമാക്കിയത്.

1 COMMENT

Comments are closed.