ന്യൂഡെല്‍ഹി. പഞ്ചാബിൽ ഇനി മുതൽ ഒരു എംഎൽഎ യ്ക്ക് – ഒരു പെൻഷൻ മാത്രം.ഒരു എംഎൽഎ ഒരു പെൻഷൻ ബില്ലിന് ഗവർണർ അംഗീകാരം നൽകി.സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചുപൊതുജനങ്ങൾക്ക് നികുതി ലാഭിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ട്വീറ്റ് ചെയ്തും .പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരമേറ്റതിന് പിന്നാലെയാണ് മുൻ എംഎൽഎമാർക്കുള്ള പെൻഷൻ വൻതോതിൽ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്