പട്ന.ബീഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരണം 9 ആയി.17 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു.സരൺ ജില്ലയിലെ ഛപ്രയിൽ ആണ്‌ വ്യാജമദ്യ ദുരന്തം ഉണ്ടായത്. 11 പേർ ഛപ്ര സദർ ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതയായും, മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും സരൺ പോലീസ് സൂപ്രണ്ട് അറിയിച്ചു.