അധ്യാപക ഒഴിവ്

ശൂരനാട് : ശൂരനാട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ഹിന്ദി,മാത്തമാറ്റിക്സ്,എക്കണോമിക്സ്,കെമിസ്ട്രി
എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു.12 ന് രാവിലെ 10 ന് രണ്ടിന് നടക്കുന്ന
ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Advertisement