ഓച്ചിറ. മണപ്പള്ളി ലക്ഷ്മി സദനം വീട്ടിൽ നാരായണപിള്ളയാണ് ഓച്ചിറ തഴക്കുഴി റെയിൽവേ ക്രോസിന് തെക്കുവശം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത് മൃതശരീരം കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ഓച്ചിറ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു