ശാസ്താംകോട്ട . കാരാളിമുക്ക് പറപ്പള്ളില്‍ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഇന്ദിരാവേദിഅമ്മ(81)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2മണിക്ക്.
മക്കൾ. ലക്ഷ്മി കുഞ്ഞ്, കൃഷ്ണകുമാർ (ബാബു )
മരുമക്കൾ -വിശാഖൻ പിള്ള, ഇന്ദുലേഖ