ലൈംഗിക അതിക്രമം നടത്തിയ ആള്‍ ശാസ്താംകോട്ടയില്‍ പിടിയില്‍

ശാസ്താംകോട്ട. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കൊല്ലം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിശ്ശേരിക്കൽ അജീഷ് ഭവനത്തിൽ അയ്യപ്പൻ (50) നെയാണ് അറസ്റ്റ് ചെയ്തത്.

Advertisement