സി പി ഐ നേതാവ് ജി രാജൻ നിര്യാതനായി

തൊടിയൂർ : സർവ്വീസ് സഹകരണബാങ്ക് റിട്ട. സെക്രട്ടറി വേങ്ങറ കതിരിന്റെ മുറിയിൽ ജി രാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് : സി പി ഐ കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി, തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ വർത്തിച്ചു, ഭാര്യ പി. അമ്മിണി മക്കൾ.. ജെറിൻ രാജ് (ബിസിനസ്) ജിജിൽ രാജ് (കോൺഫാബ് ): മരുമക്കൾ പി. സുകന്യ (അധ്യാപിക ജി എച്ച് എസ് കരുനാഗപ്പള്ളി ) ദിവ്യ (കേരള റൂട്രോണിക്സ് സഹകരണ സംഘം, തൊടിയൂർ

Advertisement