കുമ്പുക്കാട്ട് തെക്കതിൽ സരോജനി അമ്മനിര്യാതയായി

മൈനാഗപ്പള്ളി : കടപ്പ കുമ്പുക്കാട്ട് തെക്കതിൽ സരോജിനി അമ്മ നിര്യാതയായി

മൈനാഗപ്പള്ളി:കടപ്പ കുമ്പുക്കാട്ട് തെക്കതിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ സരോജനി അമ്മ (77) നിര്യാതയായി.
മക്കൾ:വിജയൻ പിള്ള,ശശിധരൻ പിള്ള,വിജയകുമാരി.മരുമക്കൾ: ശകുന്തള,ഗിരിജ,പരേതനായ രവീന്ദ്രൻ പിള്ള.

Advertisement