കരുനാഗപ്പള്ളി. കല്ലേലിഭാഗത്താണ് ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ വീടിനുള്ളില്‍ കാണപ്പെട്ടത്.

തൊടിയൂര്‍ കല്ലേലിഭാഗം സാബുമന്ദിരത്തില്‍ സാബു ( 52 ), ഷീജ (45) എന്നിവരാണ് മരിച്ചത്.

കയ്യിൽ വയർ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മകന്‍.അഭിനവ്.

LEAVE A REPLY

Please enter your comment!
Please enter your name here