ശാസ്താംകോട്ട . മത വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഇസ്ലാമിക് കൾചറൽ സൊസൈറ്റി -ഐ.സി.എസ്. ന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ (പ്രസിഡന്റ്)
പി.എം ഷാഹുൽ ഹമീദ് കാരൂർ ( വർക്കിംഗ് പ്രസിഡന്റ്),എച്ച് ഖാദർകുട്ടി ഹാജി (വൈസ് പ്രസിഡന്റ്),പി.കെ ബാദ്ഷ സഖാഫി (ജനറൽ സെക്രട്ടറി).
എ അബ്ദുർ റഷീദ്,എം അബൂബക്കർ മുസ്‌ലിയാർ,എ ഹുസൈൻ സഖാഫി ബീമാപള്ളി (സെക്രട്ടറിമാർ)
പി.എ ഖാജാ മുഈനുദ്ദീൻ (ട്രഷറർ).മുനീർ തെങ്ങും തറയിൽ,കെ.അബ്ദുൽ ഹമീദ് കൊടിയിൽ,ഐ.ഷാജഹാൻ ഹാജി,ഷിബു കോട്ടൂർ,വൈ.ഷാജഹാൻ,ജമാൽ പാലവിള,എസ്.കയാബുദ്ദീൻ
ഐ. ഷാനവാസ്. (എക്സിക്കൂട്ടീവ് അംഗങ്ങൾ). ഐ സി എസ് ഓഫീസിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് പി എം ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ ബാദ്ഷ സഖാഫി ഉദ്ഘാടനം ചെയ്തു. പള്ളിശ്ശേരിക്കൽ ജമാഅത്ത് ഇമാം സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.നൗഷാദ് മന്നാനി, വേങ്ങ വഹാബ്, ഷമീർ ഇസ്മായിൽ, പ്രസംഗിച്ചു.