ശാസ്താംകോട്ട : പള്ളിശ്ശേരിക്കൽ ചെപ്പള്ളിവിളയിൽ പരേതനായ പരീത് കുട്ടി അവർകളുടെ ഭാര്യ ഖദീജ ബീവി നിര്യാതയായി. മക്കൾ: നിസാമുദ്ദീൻ, പരേതനായ ഷൗക്കത്, ഫൗസിയ ബീവി , നസീമ ബീവി. മരുമക്കൾ : നദീറ, സദീഖ, ആസാദ്, നിസാർ