പാലയ്ക്കൽ കുന്നത്ത് വീട്ടിൽ ഭാർഗവിയമ്മ നിര്യാതയായി

തേവലക്കര: പാലയ്ക്കൽ കുന്നത്ത് വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ഭാർഗവിയമ്മ(85) നിര്യാതയായി.സംസ്ക്കാരം നടത്തി മക്കൾ: പ്രസന്നകുമാരി, തുളസീധരൻ, വസന്തകുമാരി,പരേതയായ വത്സല കുമാരി.മരുമക്കൾ: ശിവാനന്ദൻ,ഗിരിജ,ഗോപാലകൃഷ്ണൻ,രാജൻ. സഞ്ചയനം : 12 ന് രാവിലെ ഏഴിന്.

Advertisement