കുന്നത്തൂർ: കുന്നത്തൂർ കരമേൽമുക്ക് തൊടുവയൽ വീട്ടിൽ പരേതനായ അയ്യന്റെ ഭാര്യ കുഞ്ഞുപെണ്ണ് (101) അന്തരിച്ചു.സംസ്കാരം നടത്തി.സഞ്ചയനം: ജൂൺ 9 രാവിലെ എട്ടിന്.