ഇടക്കുളങ്ങര:മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍ വാഴപ്പള്ളിതറയിൽ കെ കുട്ടപ്പൻ (75) നിര്യാതനായി. തൊടിയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ആയിരുന്നു.സംസ്കാരം വ്യാഴം പകൽ 11 മണിക്ക്.
ഭാര്യ: സുശീല
മക്കൾ : റൂബി, പരേതൻ സുമേഷ്, സുരേഷ്, സന്തോഷ്‌
മരുമക്കൾ :പി രാധാകൃഷ്ണൻ (മുൻ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ ), മായ, സ്മിത