ശാസ്താംകോട്ട . വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. വേങ്ങ തറമേല്‍ വടക്കതില്‍ രാധാകൃഷ്ണപിള്ളയുടെ മകന്‍ വിഘ്നേഷ്(23)ആണ് മരിച്ചത്. ഒരു മാസംമുമ്പായിരുന്നു ബൈക്ക് മരത്തിലിടിച്ച് ഗുുരുതരമായി പരുക്കേറ്റത്.തുടര്‍ന്ന് മെഡിക്കല്‍കോളജില്‍ ചികില്‍സയിലായിരുന്നു.