കമ്പലടി കൊച്ചുതെക്കടത്ത് വടക്കേതിൽ സുൽഫിക്കർ നിര്യാതനായി

പോരുവഴി: കമ്പലടി കൊച്ചുതെക്കടത്ത് വടക്കേതിൽ ബഷീർകുട്ടിയുടെ മകൻ സുൽഫിക്കർ (33) നിര്യാതനായി.ഭാര്യ:അൻസി. മക്കൾ:സൈദ,നിശ്വ.

Advertisement