വേങ്ങ ധന്യാലയത്തിൽ ഗംഗാധരൻ നിര്യാതനായി

ശാസ്താംകോട്ട : വേങ്ങ ധന്യാലയത്തിൽ റിട്ട. അധ്യാപകൻ ഗംഗാധരൻ (75) നിര്യാതനായി.കോൺഗ്രസ് വാർഡ് പ്രസിഡൻറായിരുന്നു.
ഭാര്യ ഇ.കെ. ഓമന ( റിട്ട. അദ്ധ്യാപിക) മക്കൾ:
ദീപ , ദീപ്തി (അദ്ധ്യാപിക, ഗവൺമെന്റ് എൽ.പി.എസ്, കരുനാഗപ്പള്ളി, ധന്യാ (സബ് ട്രഷറി , ശാസ്താംകോട്ട )
മരുമക്കൾ: മധുകുമാർ (ഹെൽത്ത് ഇൻസ്പെകടർ, സി.എച്ച്.സി, ഓച്ചിറ ) സുജിത് (ഐ.സി.ഐ.സി.ഐ ബാങ്ക് ) സുരേഷ് (അധ്യാപകൻ, ബി.എച്ച്, എസ് , എസ് , കായംകുളം ) സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.

Advertisement