മൈനാഗപ്പള്ളി. കോവൂര്‍ പായിക്കാട്ടുപുത്തന്‍വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്‍പിള്ളയുടെ ഭാര്യ ദേവകിയമ്മ(83)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് ഏഴിന്.
മക്കള്‍. രഘുനാഥന്‍പിള്ള,ശശികുമാര്‍,വനജകുമാരി,ഗീതാകുമാരി,ലക്ഷ്മിക്കുട്ടിഅമ്മ, പാര്‍ഥസാരഥി. മരുമക്കള്‍. സുജാതാകുമാരി, അംബികാ കുമാരി,സുന്ദരേശന്‍പിള്ള,മുരളീധരന്‍പിള്ള,വാസുദേവന്‍പിള്ള,നവമി.