കനത്ത മഴയെ തുടർന്നു കിണർ ഇടിഞ്ഞ് അകത്തു പെട്ടയുവാവ് അല്‍ഭുതകരമായി രക്ഷപ്പെട്ടു

Advertisement

കരുനാഗപ്പള്ളി. കനത്ത മഴയെ തുടർന്നു കിണർ ഇടിഞ്ഞ് അകത്തു പെട്ടയുവാവ് അല്‍ഭുതകരമായി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷനു സമീപം ഇടക്കുളങ്ങര പാറ്റോലി കിഴക്കതിൽ നിഹാദിന്റെ വീടിനു മുന്നിലെ കിണർ ആണ് ഇടിഞ്ഞ് താഴ്ന്നത്. അതിനുള്ളിൽ നിഹാദ് (40) അകപ്പെപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അവിവിവാഹിതനായ നിഹാദ് ഒറ്റയ്ക്കാണ് താമസം.

Advertisement