ഓച്ചിറ: ചങ്ങൻ കുളങ്ങര ചന്ദ്ര മംഗലത്ത് ചന്ദ്ര സേനന്റെ ഭാര്യ ഷെറു (59) നിര്യാതയായി. മകൻ. ഷിനോ ചന്ദ്രൻ . മരുമകൾ. മായ . സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്