മൈനാഗപ്പള്ളി:ഇടവനശ്ശേരി കുറ്റിയിൽമുക്ക് നാലുവിളയിൽ ഹാജറുമ്മ (94) നിര്യാതയായി.ഭർത്താവ്: പരേതനായ കോയാകുട്ടി. മക്കൾ :ഫാത്തിമ ബീവി,അബ്ദുൽ ഖാദർ കുഞ്ഞ്,ഷാഹുൽ ഹമീദ്, ഇബ്രാഹിം കുട്ടി മുസലിയാർ (മുൻ ഇമാം, കൂട്ടികട മുസ്ലിം ജമാഅത്ത്),ഇസ്മായിൽ കുഞ്ഞ് (കെ.എസ്.എ), ജബ്ബാർകുട്ടി (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്,കൊല്ലം),നിസാം (കെ.എസ്.എ),മരുമക്കൾ : പരേതനായ താജുദീൻ കുഞ്ഞ്,റഷീദ,റഹിയാനത്ത്,റഹിയാനത്ത് ബീവി, റഷീദ ബീവി,ഷെറീന(ഐ.സി.എസ്,എൽ.പി.എസ്),റജില.