മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടിലെ മോഷണംപ്രതി അറസ്റ്റിൽ

പ്രതി അറസ്റ്റിൽ

തമിഴ്നാട് കന്യാകുമാരി സ്വദേശി രമേഷ് എന്ന രാസാത്തി രമേഷാണ് പിടിയിലായത്

പ്രതിയിൽ നിന്ന് 35 പവൻ സ്വർണാഭരണങ്ങളായും 15 പവൻ സ്വർണ്ണം ഉരുക്കിയ നിലയിലും പിടിച്ചെടുത്തു