കടപ്പ റെഞ്ചു ഭവനിൽ റിട്ട.അധ്യാപിക ഏലിയാമ്മ നിര്യാതയായി

Advertisement

തേവലക്കര : കടപ്പ പടിഞ്ഞാറെ വീട്ടിൽ റെഞ്ചു ഭവനിൽ റിട്ട.കെ.എം.എം.എൽ ഉദ്യോഗസ്ഥൻ മാത്യു വൈദ്യന്റെ (ബേബി )
ഭാര്യ ഏലിയാമ്മ (85,റിട്ട.അദ്ധ്യാപിക) നിര്യാതയായി.മക്കൾ :റെഞ്ചു മാത്യു (ദുബായ് ),റാണി വിൽസൺ (അബുദാബി).മരുമക്കൾ :ബിൻസി (ദുബായ്),വിൽ‌സൺ തോമസ് (അബുദാബി ) .സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 ന് തേവലക്കര മർത്തറിയം ഓർത്തഡോക്സ് പള്ളിയിൽ.

Advertisement