കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് കടയിലഴികത്ത് വീട്ടിൽ സുകുമാരൻ (77) നിര്യാതനായി.ഭാര്യ: ശാന്ത. മക്കൾ: സുരേഷ്, സുമ, സുജ. മരുമക്കൾ: ഗിരിജ, ശിവദാസൻ, മധു. സംസ്കാരം ഇന്ന് (ഞായർ) പകൽ 3 മണിക്ക് വീട്ടുവളപ്പിൽ.