ശാസ്താംകോട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശാസ്താംകോട്ട യൂണിറ്റ് അംഗവും, ഏവൺ ഹോട്ടൽ ഉടമയുമായിരുന്ന മനക്കര കോട്ടപ്പുറത്ത് വീട്ടിൽ ഡിക്സൺ (61) നിര്യാതനായി. സൂസമ്മയാണ് ഭാര്യ.
സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് ശാസ്താംകോട്ട സെൻ്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.