പടിഞ്ഞാറേകല്ലട. പട്ടകടവ് മുൻ വാർഡ് മെമ്പറും ആര്‍എസ്പി നേതാവുമായ ശാന്താലയത്തിൽ ജോസ് റെയ്‌മണ്ട്(50)നിര്യാതനായി. ദീര്‍ഘകാലമായി വൃക്ക സംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു. സംസ്കാരം നാളെ മൂന്നിന് പട്ടകടവ് സെന്‍റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍.

ഭാര്യ.സ്റ്റെല്ല. മകന്‍. ജിത്തു.