ചിറ്റുമല ദേവീക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് ഭരണിക്കാവ് കുണ്ടറ റോഡിൽ നാളെ (17.03.2022 ) ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്
ഭരണിക്കാവ് നിന്നുള്ള വാഹനങ്ങൾ മൂന്ന് മുക്ക് ജംഗ്‌ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൈതക്കോട് നിന്നും വലത്തേക്ക് തിരിഞ്ഞ് മുളവന പള്ളി മുക്ക് വഴി കുണ്ടറക്ക് പോകേണ്ടതാണ്