കിഴക്കേകല്ലട: കിഴക്കേ കല്ലട കോയിക്കൽ മുറിയിൽ കുളപ്പുറത്ത് തെക്കതിൽ മണി(82) കാൽ വഴുതി കിണറ്റിൽ വീണു. കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി. കുണ്ടറ ഫയർഫോഴ്സ്’ ഓഫിസർ ഗിരിഷും സഹപ്രവർത്തകരും കിഴക്കേ കല്ലട എസ് ഐ അനീഷും സഹപ്രവർത്തകരും സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വേലായുധൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി