കൊല്ലം. ജില്ല എ വിഭാഗത്തിൽ ഉള്‍പ്പെടുത്തിയും ഞായറാഴ്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.