കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ബ്രിജേഷ് എബ്രഹാമിന്റെ മകന്‍ നോയല്‍ (13) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളി) 11 മണിക്ക് വാളകം മാര്‍ത്തോമ്മ വലിയ പള്ളിയില്‍. മാതാവ് : ബിന്‍ജു (അടൂര്‍ കാഞ്ഞിരക്കാട്ട് കുടുംബാംഗം). സഹോദരങ്ങള്‍ : നേഹ, നൈനാന്‍. ജില്ലാ പഞ്ചായത്ത് വെട്ടിക്കവല ഡിവിഷന്‍ അംഗമാണ് വാളകം കുമ്പുക്കാട്ട് ഹില്‍വ്യൂയില്‍ ബ്രിജേഷ് എബ്രഹാം.