അ​ടൂ​ർ. പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ.ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ഫോ​ണി​ൽ​ക്കൂ​ടി പ​രി​ച​യ​പ്പെ​ട്ട് പീ​ഡി​പ്പിക്കുകയായിരുന്നു ശൂരനാട് ആ​ന​യ​ടി അ​രു​വ​ണ്ണൂ​ർ​വി​ള കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ സ​തീ​ഷ് ഉ​ണ്ണി​യെ​യാ​ണ്​ (20) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വാ​ട്ട്സ്​​ആ​പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദ​ത്തി​ലാ​യ​ശേ​ഷം ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.