തേവലക്കര .എബനേസർ (കാട്ടിൽ )സി. സി. കുഞ്ഞപ്പി (82)നിര്യാതനായി സംസ്‌കാരം 8/11/21 രാവിലെ 11മണിക്ക് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ കുഞ്ഞമ്മ, മക്കൾ. ലീലാമ്മ, പൊന്നമ്മ, കുഞ്ഞുമോൾ, അനു, മോനി. മരുമക്കൾ. ബാബു, രാജൻ, ചക്കൊതോമസ്, സുനിസാമുൽ.