പടിഞ്ഞാറെ കല്ലട. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും വലിയ പാടം വാർഡ് മെംബറുമായ ഉഷാലയം ശിവരാജന്റെ പിതാവ് പടിഞ്ഞാറെ കല്ലട വലിയ പാടം ഉഷാലയത്തിൽ ചെല്ലപ്പൻ (90) നിര്യാതനായി…
സംസ്കാര ചടങ്ങുകൾ നിലവിലെ കൊവിഡ് ചട്ടപ്രകാരം നാളെ (07.11.21) രാവിലെ 10.00 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ.കുഞ്ഞമ്മ.
മറ്റു മക്കൾ.കോമളം,സരസ്വതി,വിലാസിനി,ശിവാനന്ദൻ,ഉഷ (മുൻ മെംബർ)