ഹൈസ്ക്കൂൾ വിഭാഗത്തിൽ ബയോളജി അധ്യാപക തസ്തികയിലും യു.പി വിഭാഗത്തിൽ 2 അധ്യാപക തസ്തികകളിലും യു.പി വിഭാഗത്തിൽ ജൂനിയർ ഹിന്ദി തസ്തികയിലും താൽക്കാലിക ഒഴിവുകളുണ്ട്.നിയമനങ്ങൾക്കായി നവം 6 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ് (സീനിയർ) മാത്ത മാറ്റിക്സ് സ്രീനിയർ) ഇക്കണോമിക്സ് (സീനിയർ) തസ്തികകളിൽ താൽക്കാലിക ഒഴിവുകൾ ഉണ്ട്. അഭിമുഖം നവം. 5 ന് ഉച്ചയ്ക്ക് 2 മണിക്ക്