തെക്കൻ മൈനാഗപ്പള്ളി വൃന്ദാവനത്തിൽ തടത്തിൽ വേണുഗോപാലൻ നായരുടെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. സംസ്കാര ചടങ്ങുകൾ3.11.21ബുധനാഴ്ച. മക്കൾ :വിനോദ്കുമാർ,ബിന്ദു( ഇരുവരും അധ്യാപകർ ),മനോജ്‌( ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), ദീപ്തി.