കരുനാഗപ്പള്ളി. കരുനാഗപ്പള്ളിയില്‍ എസ്എഫ്‌ഐ പ്രകടനത്തിനു നേരെ ലാത്തി ചാര്‍ജ്ജ്
എസ് എഫ് ഐ പ്രകടനത്തിന് നേരെ ലാത്തിച്ചാര്‍ജ്.6 പേര്‍ക്ക് പരുക്ക്. പ്രവര്‍ത്തകര്‍
പോലീസ് സ്റ്റേഷനിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചു. പോലീസ് ലാത്തിവീശി
സ്‌കൂളുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന വിദ്യാര്ഥി സംഘടനകളുടെ ബോര്‍ഡുകളും തോരണങ്ങളും പോലീസ് ഇന്നലെ രാത്രി നീക്കം ചെയ്തിരുന്നു. അതില്‍ പ്രതിഷേധിച്ചുനടന്ന സമരം അക്രമാസക്തമായപ്പോഴാണ് നടപടി.