പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ 16-11-21 മൂന്നു മണിക്ക് മുമ്പായി പഞ്ചായത്ത് ആഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

യോഗ്യത സംസ്ഥാനം സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡിപ്പോമ ഇൻ കമേഴ്സുൽ പ്രാക്ടീസ് (DC P) / ഡിപ്പോൾ ഇൻ കമ്പ്യൂട്ടർ ആപ്പിക്കേഷൻ ആൻഡ് ബിസിനസ് പാസായായിരിക്കണം അല്ലെങ്കിൽ കേരളത്തിലെ സർവകലാ ശാലകൾ അംഗീകരിച്ചിട്ടു ഇ ബിന്ദുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്പോമ ഇൻ കമ്പ്യൂട്ടർ ആപ്പിക്കേഷനോ പാസാകണം –

പ്രായപരിധി: 2021 ജനുവരി 1 ന് 18 നും 30 നും ഇടയിൽ . പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 3 വർഷം ഇളവുണ്ട് .

തെരഞ്ഞെടുക്കുന്നവരെ 20 യാ മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതാണ്