കരുനാഗപ്പള്ളി. ദേശീയ പാത 66 ൽ കന്നേറ്റി പാലത്തിന് കിഴക്ക് വശത്ത് ഫുട്പാത്തും ചേർന്ന റോഡും ഇടിഞ്ഞു താഴ്ന്നാണ് കുഴി രൂപപ്പെട്ടത് രാവിലെ പത്തരയോടെയാണ് കുഴി വലുതായത് ദേശീയപാതയുടെ ഒരു വശത്തു കൂടി മാതമേ വാഹനം കടത്തിവിടുന്നുള്ളു.

ഇത് വലിയ ഗതാഗതകുരുക്ക് ഉണ്ടാക്കുന്നുണ്ട് – കരുനാഗപ്പള്ളി – ശാസ്താം കോട്ട റോഡിൽ റെയിൽവേ പാലം പണി നടക്കുന്നതിനാൽ ആ റോഡും വഴിതിരിച്ച് ഇടറോഡിൽ വിട്ടിരിക്കയാണ് : അതിനാൽ പുതിയ കാവ് – ചക്കുവള്ളി റോഡിലൂടെ ശാസ്താം കോട്ട വഴി വാഹനങ്ങൾ പോകുകയാണ്.