ഇന്നവണത്തെ റാങ്കിന് തിളക്കം കൂടുതലാണ്

അമൃത സർവ്വകലാശാലയിൽ നിന്ന് എംഎസ് സി കെമിസ്ട്രിക്ക് ഒന്നാം റാങ്ക് നേടിയ. ലക്ഷ്മി .ജെ. അനിൽ ആണ് ആ മിടുക്കി.
ശൂരനാട് തെക്ക് ഇഞ്ചക്കാട് മംഗലശ്ശേരിൽ അനിൽ കുമാറിന്റെയും (ബാങ്ക് ) ജയലക്ഷ്മിയുടേയും ( കോടതി ) മകളാണ് ലക്ഷ്മി.