ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്ററിന്റെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യതയുളവർ നവംബർ 11 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.