ശാസ്താംകോട്ട. വേങ്ങയില്‍ മരത്തില്‍ കയറി കൊമ്പു കോതുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. മൈനാഗപ്പള്ളി വേങ്ങ മയിലാടുംകുന്ന് വിനീത് ഭവനില്‍ രാധാകൃഷ്ണപിള്ള(54)ആണ് മരിച്ചത്.

ഉച്ചക്ക് രണ്ടരയോടെ വേങ്ങ ഭാഗത്ത് ഒരു പുരയിടത്തില്‍ മഹാഗണി മരത്തിന്‍റെ കൊമ്പുകോതുന്നതിനായി കയറിയതാണ് പിടിവിട്ടു വീണ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വിജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍. വിനീത്,രാജി. മരുമക്കള്‍. ഐശ്വര്യ,സനില്‍