മൈനാഗപ്പള്ളി. തേവലക്കര ബിഎച്ച്എസ് റിട്ട. അധ്യാപകന്‍ കടപ്പ കുമ്പളയില്‍ സികെ പൊന്നപ്പന്‍നായര്‍(89)നിര്യാതനായി. ഭാര്യ. സികെ വിജയലക്ഷ്മി. മക്കള്‍.വി ബീന(റിട്ട അധ്യാപിക)പി ബിജു(അഡ്വക്കേറ്റ്,കൊല്ലം). മരുമക്കള്‍.പരേതനായ കെപി സുദര്‍ശനന്‍നായര്‍, റീന കെ പിള്ള(അധ്യാപിക, എസ്എം എച്ച്എസ്എസ് പതാരം)സഞ്ചയനം 24ഞായറാഴ്ച രാവിലെ ഏഴിന്