കൊല്ലം. പള്ളിമുക്കിലെ ഹാര്‍ഡ് വെയർകടയിൽ മോഷണം.3 ലക്ഷംരൂപയോളം കവര്‍ന്നു .അബ്ദുൾമജീദിന്റെ ഉടമസ്ഥയിലുള്ള സ്ഥാപനത്തിലാണ് മോഷണംനടന്നത്. രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്

കെട്ടിടത്തിന്റെ പിറകിലെ വാതിൽ പിക്കാസ്ഉപയോഗിച്ച് വെട്ടിപൊളിച്ചാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഇരവിപുരംപൊലീസ് സ്ഥലത്ത്എത്തി അന്വേഷണം ആരംഭിച്ചു. പള്ളിമുക്ക്കേന്ദ്രികരിച്ച്മോഷണംവ്യാപക മാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമതിപ്രസിഡൻറ്ഷാനവാസ്പറഞ്ഞു.