ഓച്ചിറ .അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രഥമ താലൂക്ക് സെക്രട്ടറി ആർ.ശങ്കരവാരിയരുടെ ഭാര്യ എം.ചന്ദ്രികാമ്മാൾ (97)
നിര്യാതയായി.സംസ്കാരം ബുധനാഴ്ച വൈകിട്ട് 04.00 മണിക്ക് കൊല്ലത്ത് അപ്സരാ ജംഗ്ഷനിലെ ‘സാകേതം’ വസതിയിൽ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി ആയിരുന്ന ആർ.ശങ്കരവാരിയരുടെ
ഭാര്യ ,ചങ്ങൻകുളങ്ങര,ശ്രീവിലാസ് വീട്ടിൽ എം.ചന്ദ്രികയമ്മാൾ(97) അന്തരിച്ചു. പാലാ,രാമപുരം,വെള്ളിലാപ്പിള്ളി കുടുംബ അംഗമായിരുന്നു. മക്കൾ:ഹരി,ജയശ്രീ,ഗണപതി,
സോയാ,വിജയൻ,അശോകൻ,സന്തോഷ്,ജ്യോതി,അജയൻ.
മരുമക്കൾ:സുവർണ്ണിനി,ആനന്ദക്കുട്ടൻ,പത്മകുമാരി,വിജയൻ,ചന്ദ്രികാദേവി,
എ. ജയശ്രീ,ജയശ്രീ അശോകൻ,പ്രിയ.