പത്തനാപുരം ഗാന്ധിഭവൻ, ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകൻ ആദരവ് 2021, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയിൽ നിന്നും മെഹർഖാൻ ചേന്നല്ലൂർ, ഏറ്റു വാങ്ങുന്നു.


ഡോ.പുനലൂര്‍ സോമരാജൻ ഗാന്ധിഭവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡാനിയേൽ, ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരൻ എന്നിവര്‍ സമീപം